സങ്കല്പജാലകം
"പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും ,മൊഴിയപ്പെടാത്ത മോഹങ്ങളും " കുറിക്കാനായി ഒരിടം .......
Friday, 4 June 2010
വ്യര്‍ത്ഥമായ വാക്കുകള്‍
നിറമുള്ള നിന്‍റെ വാക്കുകളെ വിശ്വസിച്ച്
ഞാന്‍ കാത്തിരുന്നു ...
കാത്തിരിപ്പിനൊടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
വാക്കുകള്‍ക്ക് നിയതമായ അര്‍ത്ഥമില്ലെന്ന് ...
സ്രോതാവ് തനിക്കിഷ്ടമുള്ള രീതിയില്‍
ഓരോ വാക്കുകളെയും വ്യാഖ്യനിക്കുകയാണെന്ന്...
കൂട്ടുകാരാ,
പറയൂ ,
നിനക്കോ എനിക്കോ തെറ്റുപറ്റിയത് ?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)