എന്‍റെ മനസ്സിന്‍റെ മാലിന്യത്തെ അവന്‍ ക്യാമറയില്‍ പകര്‍ത്തി .
നാളെ ഒരുപക്ഷേ എന്‍റെ കുത്തഴിഞ്ഞ വികാര വിചാരങ്ങളെ
അവന്‍ ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചേക്കാം ......
വ്യഭിചരിച്ചു കഴിഞ്ഞ എന്‍റെ മനസ്സിന്‍റെ കാപട്യം നിങ്ങളും കണ്ടേക്കാം .
അങ്ങിനെ സംഭവിച്ചാല്‍ ......
ഈശ്വരാ രക്ഷതു .......
supper!!!
ReplyDeleteഭ്രാന്തന്‍ ചിന്തകള്‍ തന്നെ!.എന്നാല്‍ സമകാലീനവും!കമന്റില്‍ വേഡ് വെരിഫികേഷന്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.ഇവിടെയും നോക്കുക
ReplyDeleteകുട്ടിയ്ക്കാ പറഞ്ഞതിനോട് 100% യോജിക്കുന്നു....
ReplyDelete