ഞാന്‍ എഴുതുന്നത് നിനക്കയാണ്
എന്‍റെ വാക്കുകള്‍ നീ ശ്രധിക്കില്ലെന്നറിയാം
എങ്കിലും ഞാന്‍ എഴുതുകയാണ് ....
എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയത്
നീയായിരുന്നു
നിന്‍റെ കയ്പിടിച്ചു ,നിന്‍റെ കണ്ണിലൂടെ
ഞാന്‍ ഈ ലോകത്തെ കണ്ടു .
അറിയാത്ത വഴികളിലൂടെ ഒരുമിച്ചു
സഞ്ചരിച്ചു ...
ഒടുവില്‍ അപരിചിതമായ ഏതോ വഴിയില്‍
നീ എന്നെ ഉപേക്ഷിച്ചു .
പെട്ടന്നുള്ള നിന്‍റെ തിരോധാനം എന്നെ
മരവിപ്പിച്ചു .
മരവിച്ച മനസ്സോടും ,കലങ്ങിയ കണ്ണുകളോടും കൂടി
ഞാന്‍ എന്നും ജീവിക്കുന്നു ...
നിന്നെ മാത്രം ഓര്‍ത്തുകൊണ്ട് ...
ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ,
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ,
നിന്‍റെ തിരിച്ചു വരവിനായി ....
sankadaayallo..
ReplyDelete:(
കാത്തിരിപ്പിനൊരു സുഖമുണ്ട് , എപ്പോളും... പക്ഷെ ഇവിടെ അതില്ല..കാരണം ഈ കാത്തിരിപ്പ് വെറുതെ ആണല്ലേ??
ReplyDelete:)
ReplyDelete@the man to walk with:
ReplyDeleteചില സങ്കടങ്ങള്‍ നല്ല ഓര്‍മകളാണ് .
@ശ്യാമ :
തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും എന്തിനോവേണ്ടിയുള്ള കാത്തിരിപ്പ് ..
പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത ഒരു നിര്‍വൃതി അതിലുണ്ട് .
@erakkada , നിന്നെ ഞാന്‍ എവിടേയോ കണ്ടിട്ടുണ്ട് ...!!!
ReplyDeleteഓര്‍മ കിട്ടുന്നില്ല
കാണും..കണ്ടിട്ടുണ്ടാകും ...ഒരേ സമയം പത്ത് പേര്‍ പല സ്ഥലത്ത് വച്ചു കണ്ട അനുഭവണ്ട്ത്രേ.....ഹി..ഹി..കുമ്പിടി ആശാനെ പോലെ
ReplyDeleteഇനിയും കാത്തിരിക്കുന്നതില് അര്ഥമില്ല, എന്നാലും കാത്തിരിക്കുകതന്നെ.
ReplyDeleteഈ നിർവൃതിയുടെ ആഴം ഒരുപക്ഷേ എനിക്ക് മനസ്സിലാകും. അപരിചിതമായ വഴിയിൽ ഉപേക്ഷിച്ച് കടന്നതാവില്ല, ഒരു നിമിഷം അവന്റെ കണ്മുന്നിൽ നിന്നും മറഞ്ഞ് പോയ ഈ മുഖത്തെയോർത്ത് മറ്റെവിടെയോ ഏകാന്തതയെ പ്രണയിച്ച് കാത്തിരിക്കുന്നുണ്ടാകും.. ചങ്കിൽ തടഞ്ഞ് തകരുന്ന വേദനയിൽ കുളിച്ച്....
ReplyDeleteസസ്നേഹം
നരി
dear nari ,
ReplyDeleteനിങ്ങള്‍ പറഞ്ഞത് ശരിയാണ് . എന്നെ ഓര്‍ത്ത് ആ മനസ്സ് ഒരുപാടു വേദനിക്കുന്നു .
ആ വേദന എന്നെ തളര്തിക്കലയുന്നു ...
പോസ്റ്റിനു നന്ദി .
ആ കാഴ്ചകള്‍ കാണാന് ഞങ്ങളുമുണ്ടായിരുന്നു.
ReplyDeleteഈ ലോകം ഞങ്ങളുടെ കണ്ണിലൂടെ...