Sunday 16 May, 2010

പുഴ ഒഴുകുകയാണ്

പുഴ ഒഴുകുകയാണ് ...
ഭാവമാട്ങ്ങലോന്നുമില്ലാതെ ...
അവള്‍ ആരെയായിരിക്കാം തെരെയുന്നുണ്ടാകുക ?
ജന്മം നല്‍കിയ അമ്മയെയോ ?
സ്നേഹിച്ചു വളര്‍ത്തിയ അച്ഛനെയോ ?
വളര്‍ച്ചയുടെ ഏതോ പടവില്‍ ജീവിതത്തിനു താങ്ങായ കളിക്കൂട്ടുകരിയെയോ ?
സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രിയ്യപെട്ടവനെയോ ?

എവിടെയോവച്ച് നഷ്ട്ടപെട്ട എന്തിനെയോ തേടി ,
അവള്‍ ഒഴുക്ക് തുടരുകയാണ് ......
ജീവിത പാതയില്‍ എവിടെയെങ്കിലും വച്ച് അവരെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ ...

7 comments:

  1. പ്രിയപ്പെട്ട എന്റെയും ഏകാന്തതയുടെയും കൂട്ടുകാരി ,
    എന്തെ ഇപ്പൊ ഇങ്ങനെ തോന്നാന്‍, ഞാന്‍ നിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ല എന്ന്,നിന്‍റെ അടുക്കലേക്ക് ഒരു തിരിച്ചു വരവിനിക്കുണ്ടാവില്ല...എന്തെന്നാല്‍ ഞാന്‍ എങ്ങും പോകുന്നില്ല....എന്നെ ഉപേക്ഷിച് തിരകളോടും തരികളോടും കൊന്ജാന്‍ പോകുമ്പോ എന്നെ വിളികില്ലല്ലോ പിന്നെങ്ങന...
    ഒരു അഭ്യര്‍ത്ഥന,
    ബ്ലോഗിന്റെ ലേ ഔട്ടിലും സാരമായ മാറ്റം വരുത്തണം...കളറിലും....വായിക്കണ്ടേ നമുക്ക്. ...എഴുതി കൊണ്ടെ ഇരിക്കുക...എന്‍റെ ആശംസകള്‍....
    സ്നേഹപൂര്‍വ്വം റൂബിന്‍

    ReplyDelete
  2. പുഴയുടെ ഒഴുക്ക് അവസാനിക്കുന്നില്ല അതൊഴുകികൊണ്ടിരിക്കുന്നു നഷ്ടമായതെന്തോ തേടിയുള്ള യാത്ര..! നല്ല വരികള്‍. ആശംസകള്‍ :)

    ---------------------------------------

    സങ്കടമുള്ള മറ്റൊരു കാര്യം പുഴയെ കുറിച്ചായതുകൊണ്ട് ഇവിടെ പറയാം , ഇന്നലെ വൈഫിന്‍റെ ഒരു കൂട്ടുകാരി പുഴയില്‍ മുങ്ങിമരണപ്പെട്ടു ഇന്നലെ വൈഫിനു വിളിച്ചപ്പോള്‍ അവള്‍ അതു പറഞ്ഞു കരയുന്നു.!

    ‍‍‍‍‍‍‍‍‍‍‍‍‍‍‍‍

    ReplyDelete
  3. ഈ അഭിപ്രായങ്ങള്‍ക്കുള്ള “വേര്‍ഡ് വെരിഫിക്കേഷന്‍“ ഒഴിവാക്കിയാല്‍ നന്നാവും അഭിപ്രായം പറയുന്നവര്‍ക്ക് അതല്ലെ സുഖം.!

    ReplyDelete
  4. കവിത കൊള്ളാം!
    പക്ഷെ ഈ കളര്‍ combination വായനക്ക് തടസം ഉണ്ടാക്കുന്നു

    ReplyDelete
  5. @rubin: കമന്റിനു നന്ദി .
    ലേ ഔട്ട്‌ മാറ്റിയിട്ടുണ്ട് .
    ഇപ്പോള്‍ വായിക്കാന്‍ തോന്നുന്നുണ്ടോ ?


    @ഹംസിക്ക :പ്രോത്സാഹനത്തിനു നന്ദി .


    @ഒഴാക്കാന്‍ :നന്ദി

    ReplyDelete
  6. ചെറിയ വരികളില്‍ പറയാനുള്ളത് നന്നായി പറഞ്ഞിരിക്കുന്നു .ആശംസകള്‍ .

    ReplyDelete
  7. പുഴ ഒഴുകുകയാണ്... ഇഷ്ടപെട്ടുട്ടോ.... നല്ല വരികള്‍...
    വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കിക്കൂടെ?

    ReplyDelete