Monday, 17 May 2010

ഒരു പ്രതിധ്വനി

എന്‍റെ കാതുകളില്‍ എന്നും ആ സ്വരമുണ്ട് .

ആ സ്വരത്തിലടങ്ങിയ വേദന ഞാന്‍ അറിയുന്നു .

പെട്ടന്ന് ആ സ്വരം നിശ്ചലമായി .

ഇപ്പോള്‍  കേള്‍ക്കാന്‍ കഴിയുന്നത് ആ സ്വരത്തിന്റെ ഒരു പ്രതിധ്വനി   മാത്രം ...

4 comments:

  1. കുഞ്ഞേ
    നന്നായി.
    സ്നേഹത്തോടെ റൂബിന്‍

    ReplyDelete
  2. പ്രതിധ്വനികള്‍ മാത്രം അവശേഷിപ്പിച്ചാണ് ഓരോ ശബ്ദങ്ങളും കടന്നുപോകുന്നത്.
    നന്നായി..

    ReplyDelete
  3. kavithaykayacha nalla vakkukalkk nandhi

    ReplyDelete